2024 സെപ്തംബർ 30 തിങ്കൾ 11.20 am
👉പോക്സോ കേസിൽ
മോൻസൺ മാവുങ്കലിനെ വെറുതേ വിട്ടു.
👉എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ.
👉വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിൽ. ക്ലാവ് പിടിച്ച ചിത്രങ്ങൾ പുറത്ത്.
👉താഴ്ന്ന നിലത്തിൽ ഇലക്ട്രിക്ക് റൂം സ്ഥാപിച്ചത് ഉപകരണങ്ങൾ കേടുവരാൻ കാരണമായ ന്ന് കെ .എസ് ഇ.ബി