ന്യൂസ് അറ്റ് നെറ്റ്   BlGBREAKING                     2024 ഒക്ടോബർ 01 ചൊവ്വ

Advertisement

👉താൻ പറയാത്ത പരാമർശം ഹിന്ദു പത്രത്തിൽ അച്ചടിച്ച് വന്നു എന്ന് കാട്ടി വിശദീകരണം നൽകണമെന്ന്, ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകി

👉പി ശശിക്കെതിരെ നൽകിയ പരാതി പുറത്ത് വിട്ട് പി വി അൻവർ.
മുഖ്യമന്ത്രി

👉മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ റിപ്പോർട്ട് തേടുമെന്ന് ഗവർണ്ണർ

👉 സി പി എം മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പി വി അൻവർ

👉അൻവറിനെതിരെ സി പി ഐ എമ്മിൻ്റെ വിശദീകരണ യോഗം ഈ മാസം ഏഴിന് മലപ്പുറം ചന്തക്കുന്നിൽ

👉 സി പി എമ്മും മുഖ്യമന്ത്രിയും അവസരവാദത്തിൻ്റെ അവസാന വാക്കെന്ന് കെ.സുധാകരൻ എംപി