ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

Advertisement

2024 ഒക്ടോബർ 02 ബുധൻ 8.30 am

👉ഇസ്രായേലിലെ ഇറാൻ ആക്രമണം,
മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്

👉ഏഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച നാളെ നേതൃയോഗം വിളിച്ച് സി പി.ഐ.

👉എം ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ

👉തകഴി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് അടച്ചിടും.

👉തോമസ് കെ.തോമസിൻ്റെ മന്ത്രി സ്ഥാനം: തീരുമാനം നാളെ

👉കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ റ്റി എം എച്ച് ആശുപത്രി മാനേജ്മെൻറിനെയും പ്രതിചേർക്കും.