ന്യൂസ് അറ്റ് നെറ്റ്    B‌REAKING NEWS                              ജലീലും പുറത്തേക്കോ?

Advertisement

2024 ഒക്ടോബർ 02 ബുധൻ, 1.20 PM

👉അൻവറിൻ്റെ വഴിയേ കെ.റ്റി ജലീലും, ഇന്ന് വൈകിട്ട് 4.30ന് വാർത്താ സമ്മേളനത്തിൽ ചിലത് തുറന്ന് പറയും

👉തനിക്ക് സി പി എമ്മിനോടും മുഖ്യമന്ത്രിയോടും ബാധ്യതയില്ലെന്ന് കെ.റ്റി ജലീൽ

👉 അൻവർ പറയുന്ന ചില കാര്യങ്ങളിൽ യോജിപ്പെന്ന് ജലീൽ

👉ഇപ്പോഴെത്തെ മൂവ്മെൻ്റ് രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് പി വി അൻവർ.

പി ആർ വിവാദത്തിത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഇന്ന് രംഗത്തെത്തിയത് മന്ത്രിമാരായ മുഹമ്മദ് റിയാസും, വി ശിവൻകുട്ടിയും കെ.ബി.ഗണേഷ് കുമാറും

👉മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിൽ പിആർ ഏജൻസിക്കെതിരെ കേസ്സെടുക്കാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷം

👉ദ ഹിന്ദു പത്രത്തിലെ വിവാദ പരാമർശം തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന് മുൻ എംഎൽഎ ടി.കെ.ദേവകുമാർ

👉 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റന്നാൾ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ട്രറ്റ് കളിലേക്ക് മാർച്ച് നടത്തുമെന്ന് BJP