2024 ഒക്ടോബർ 03 വ്യാഴം 9.30 am
മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കാണും
എം ആർ അജിത്ത് കുമാറിന് എതിരെ നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം
ഡൽഹിയിലെ ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി.
ജയത് പൂരിലെ നിമ ആശുപത്രിയിലായിരുന്നു സംഭവം.
ഡോ.ജാവേദ് അക്തർ ആണ് മരിച്ചത്.അക്രമികൾ രണ്ട് പേരെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു.
ഇന്ന് രാവിലെ നിലമ്പൂരിൽ കുളിക്കാനിറങ്ങിയ ലിജിൻ (26) ഒഴുക്കിൽപ്പെട്ട് മരിച്ചു
നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല,
ബി ജെ പി -ആർ എസ് നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും.