ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING അഭിമുഖത്തിൻ്റെ റിക്കാഡ് പുറത്ത് വിടണം

Advertisement

2024 ഒക്ടോബർ 03 വ്യാഴം 10.30 am

👉മുഖ്യമന്ത്രി മുമ്പും മലപ്പുറത്തെ കുറ്റപ്പെടുത്തിയിട്ടുണ്ടന്ന് പി വി.അൻവർ

👉ഇപ്പോൾ നടക്കുന്നത് നാടകം , ഒരു ജില്ലയെ അപരവല്ക്കരിക്കാൻ ശ്രമിക്കുന്നു.

👉 മുഖ്യമന്ത്രിയുടെ അഭിമുഖത്തിൻ്റെ
റിക്കാഡ് പുറത്ത് വിടണമെന്ന് പി വി.അൻവർ

👉അഭിമുഖം ആർ എസ് എസ് നേതാക്കളിലേക്ക് എത്താൻ വേണ്ടി

👉പി ആർ വിവാദത്തിൽ പാർട്ടിയിൽ എതിരഭിപ്രായമുണ്ടെന്നും പി വി.അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here