പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

തിരുവനന്തപുരം. പരീക്ഷ ഭവന് മുന്നിൽ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു.പാലക്കാട് സ്വദേശിയായ സിപിഒ ശ്രീജിത്ത്‌ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശ്രീജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്