ന്യൂസ് അറ്റ് നെറ്റ്        BREAKING NEWS പൂരം:എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം

Advertisement

2024 ഒക്ടോബർ 04 വെള്ളി 8.40 pm

👉എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകിയേക്കും.

👉അന്വേഷണ സംഘം ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നു.

👉തൃശൂർ ബി ജെ പി ക്ക് നൽകിയത് കോൺഗ്രസാണെന്നും പൂരം കലക്കിയത് ആർ എസ് എസ് എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

👉തൃശൂർ പൂരത്തിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി

👉ഛത്തീസ്ഗഢിലെ നാരായൺപൂരിലെ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.