2024 ഒക്ടോബർ 04 വെളളി 9.10 PM
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ ആനകൾ ഏറ്റുമുട്ടി, പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന ഭൂതത്താൻകെട്ട് വനത്തിലേക്ക് ഓടി പോയി
ആനയുള്ള സ്ഥലം കണ്ടെത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ, ആന തിരികെ വരാൻ സാധ്യതയെന്നും വിലയിരുത്തൽ
കാട് കയറിയ ആനയ്ക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇനി നാളെ
തെലുങ്ക് ചിത്രത്തിൻ്റെ ചിത്രീകരണത്തിനായാണ് ആനകളെ കൊണ്ട് വന്നത്.
എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി മുടക്കം: ഇലക്ടിക്കൽ അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെൻഡ് ചെയ്തു.
തൃശൂർ മാള ആളൂരിൽ വ്യാജ ചാരയ പ്രതിക്ക് പകരം ഭാര്യ പിതാവിനെ അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി 5 വർഷത്തിന് ശേഷം പൊതുവേദിയിൽ
ഇസ്രായേൽ ഇറാൻ സംഘർഷം ആശങ്കപ്പെടുത്തുന്നതെന്ന് ഇന്ത്യ