ന്യൂസ് അറ്റ് നെറ്റ്                   BIG BREAKING      പുതുപ്പള്ളി ‘സാധു ‘വിനെ കണ്ടെത്തി

Advertisement

2024 ഒക്ടോബർ 05 ശനി 9.20 am

👉കോതമംഗലത്ത് സിനിമാ ഷൂട്ടിങ്ങിനിടെ കാട്ടിലേക്ക് ഓടിപ്പോയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി.

👉ആനയ്ക്ക് പരിക്കുകളില്ലന്നും പൂർണ്ണ ആരോഗ്യവാനാണന്നും വിവരം

👉5 ആനകൾ ചിത്രീകരണത്തിന് ഉണ്ടായിരുന്നു. 2 കൊമ്പൻമ്മാർ തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെയാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ കാണാതായത്.

👉ഛത്തീസ്ഗഢിൽ 31 മാവോയിസ്റ്റ്കളെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

👉പത്തനാപുരം കടശ്ശേരിയിൽ പുലിയുടെ ആക്രമണം, വളർത്തുനാ യെ പുലിതിന്നു.

👉നവകേരളയാത്രക്കി
ടയിലെ മർദ്ദനം: കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കുറിൻ്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് വെട്ടിലായി.