2024 ഒക്ടോബർ 05 ശനി 1.20 PM
തൃശൂരിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതാഘാതവേലിയിൽ നിന്ന് ഷോക്കേറ്റ് പാടത്ത് മീൻപിടിക്കാൻ പോയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
രവീന്ദ്രനും അരവിന്ദാക്ഷനും മരിച്ചതിനടുത്ത് കാട്ടുപന്നിയുടെ ജഢവും,
സ്ഥലം ഉടമ മണിയെ കസ്റ്റഡിയിലെടുക്കും.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: നിയമപരമായി നിലനില്ക്കില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിച്ചു.
കോടതി വിധി പകർപ്പ് വന്ന ശേഷം തുടർ നടപടിയെന്ന് ഹർജിക്കാരൻ ബി വി.രമേശൻ
കോഴിക്കോട് താമരശ്ശേരിയിൽ പെട്രോൾ പമ്പിൽ ബില്ലിൽ തെറ്റായി തുക രേഖപ്പെടുത്തിയ ജീവനക്കാരന് മർദ്ദനമേറ്റു
തോമസ് കെ തോമസിനൊപ്പം ഒരു വള്ളത്തിൽ കൊള്ളാനുള്ള അണികളുണ്ടോയെന്ന് വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ