20 24 ഒക്ടോബർ 05 ശനി 2.00 pm
പ്രശസ്ത വാർത്താ ക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു.
ആകാശവാണി വാർത്താ വായനയിലൂടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്താ
യിരുന്നു അന്ത്യം
ആകാശവാണി,
പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ശബ്ദം കേരളീയർക്ക് സുപരിചിതമാണ്.