ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS രാമചന്ദ്രൻ്റെ സംസ്കാരം നാളെ

Advertisement

2024 ഒക്ടോബർ 05 ശനി, 3.00 PM

👉അന്തരിച്ച പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ്റെ സംസ്കാരം നാളെ രാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ

👉എഡിജിപിക്കെതി
രായുള്ള അന്വേഷണ റിപ്പോർട്ട്; പോലീസ് ആസ്ഥാനത്ത് നിർണ്ണായക യോഗം

👉പശ്ചിമ ബംഗാളിൽ സൗത്ത് പർഗാനയിൽ ട്യൂഷൻ കഴിഞ്ഞ് വന്ന നാലാം ക്ലാസ് കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

👉സമീപത്തുള്ള പോലീസ് ക്യാമ്പ് നാട്ടുകാർ ആക്രമിച്ച് തീവെച്ചു നശിപ്പിച്ചു

👉പലക്കാട് വിക്ടോറിയ കോളജിൽ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ ,കെ എസ് യു
പ്രവർത്തകർ ഏറ്റുമുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here