ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING          അൻവർ ഡിഎംകെയിലേക്കോ?

Advertisement

2024 ഒക്ടോബർ 05 ശനി 6.00 PM

👉പി വി അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ടു, സന്ദർശനം പുതിയ പാർട്ടി പ്രഖ്യാപനം നാളെ വൈകിട്ട് മഞ്ചേരിയിൽ യോഗം നടക്കാനിരിക്കെ

👉ശബരിമല ദർശനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

👉ശബരിമലയിൽ ഇത്തവണ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം, പരമാവധി 80,000 പേർക്ക് ഒരു ദിവസം സന്ദർശനമൊരുക്കും.

👉 മഞ്ചേശ്വരം തിരെഞ്ഞെടുപ്പ് കോഴ വിവാദം; നിയമപരമായി ഇനി മൂന്നാട്ട് പോകാനില്ലെന്ന് കെ.സുന്ദര

👉പാലക്കാട് ,ചേലക്കര ഉപ തിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ, സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും.

👉പാലക്കാട് രാഹുൽ മാങ്കുട്ടത്തിൽ ബി ടി ബൽറാം, പി സരിൻ എന്നിവർ കോൺഗ്രസ് പരിഗണനയിൽ

👉രമ്യ ഹരിദാസ്
കെ എ തുളസി, വി.പി സജീന്ദ്രൻ എന്നിവർ ചേലക്കരയിൽ സാധ്യതാ പട്ടികയിൽ

👉അടുത്തയാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുവാൻ ഒരുങ്ങുകയാണ് സി പി എം.
യു ആർ പ്രദീപ് ആയിരിക്കും ചേലക്കരയിലെ സ്ഥാനാർത്ഥിയാകാൻ സാധ്യത.

👉ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകിട്ട് 5 മണി വരെ 61 ശതമാനം പോളിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here