2024 ഒക്ടോബർ 05 ശനി 7.00 PM
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലങ്ങൾ
ജമ്മു കാശ്മീരിലെ ജമ്മു മേഖലയിൽ ബിജെപിക്ക് മുൻതൂക്കമെന്നും സർവ്വേ ഫലങ്ങൾ
ശബരിമല അവലോകന യോഗത്തിൽ നിന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാറിനെ ഒഴിവാക്കി.
മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഹെഡ്ക്വോർട്ടേഴ്സ് എഡിജിപിയും ആണ് ശബരിമല അവലോകന യോഗത്തിൽ പങ്കെടുത്തത്.