ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING എഡിജിപിയ്ക്കെതിരായ റിപ്പോർട്ട് കൈമാറി

Advertisement

  

2024 ഒക്ടോബർ 05 ശനി 8.40 PM

👉എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടിക്ക് കൈമാറി.

👉 ഇന്ന് തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും.
നാളെ വൈകിട്ടോടെ റിപ്പോർട്ടിൻമേൽ നടപടി ഉണ്ടായേക്കും.

👉ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്ന് എഡിജി പി യെ ഒഴിവാക്കിയിരുന്നു. റിപ്പോർട്ടിൽ എന്ത് നടപടി മുഖ്യമന്ത്രി സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here