2024 ഒക്ടോബർ 07 തിങ്കൾ 10.30 AM
നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു.
സ്പീക്കർ വിവേചനം കാട്ടിയതായും പ്രതിപക്ഷ ആരോപണം
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മൊഴിയെടുപ്പിന് ഹാജരായി.
തിരുവനന്തപുരം കൺട്രോൺമെൻ്റ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ മൊഴിയെടുപ്പ് തുടങ്ങി.
ചാലിയത്ത് ട്രയിൻ തട്ടി കേൾവി പരിമിതിയുളള മുഹമ്മദ് ഇർഫാൻ എന്ന വിദ്യാർത്ഥി മരിച്ചു.
പി വി അൻവർ പുകമറ സൃഷ്ടിക്കുന്നതായി സി പി എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി
പി വി അൻവറിന് മുസ്ലിം സമുദായത്തെ സ്വാധിനിക്കാനാകില്ലെന്നന്നും പാലൊളി