ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS ജയസൂര്യയെ 15ന് ചോദ്യം ചെയ്യും

Advertisement

2024 ഒക്ടോബർ 07 തിങ്കൾ, 2.00 PM

👉നിയമസഭയിലെ ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധത്തിൽ സർക്കാർ നടപടി ആവശ്യപ്പെട്ടേക്കില്ലെന്ന് സൂചന

👉ഇസ്രായേൽ വ്യോമ ക്രമണത്തിൽ ഗസ്സയിൽ 25 പേർ കൊല്ലപ്പെട്ടു.

👉 ലൈംഗികാതിക്രമ പരാതിയിൽനടൻ ജയസൂര്യ ഈ മാസം 15ന് ചോദ്യം ചെയ്യലിന്
കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണം.

👉 നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് എത്തേണ്ടി വരും.

👉ബംഗാളിൽ കൽക്കരി ഖനിയിൽ സ്ഫോടനം, 7 പേർ മരിച്ചു

👉സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത

👉എഡിജിപിക്കെതിരായ നടപടിയിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് ഏ കെ ബാലൻ