ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS            ആദ്യ സൂചനകൾ 8.30 ഓടെ

Advertisement

2024 ഒക്ടോബർ 08 ചൊവ്വ, 7.30 am

👉ഹരിയാന, ജമ്മു കാശ്മീർ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ രാവിലെ 8 തുടങ്ങും, ആദ്യ സൂചനകൾ 8.30 ഓടെ

👉ഹരിയാനയിലെ വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി.

👉ഹരിയാനയിൽ ഭരണമാറ്റമെന്ന പ്രവചനം, രണ്ട് സംസ്ഥാനങ്ങളിലും 90 സീറ്റുകൾ

👉 ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി വിവാദം: സിനിമാ താരങ്ങളെ ചോദ്യം ചെയ്യും.

👉ലഹരി പാർട്ടി നടന്നത് ഓംപ്രകാശിൻ്റെ മുറിയിയിൽ, കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടി.

👉 പ്രതിപക്ഷ സമരങ്ങൾ കാരണം ഇന്ന് രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.