ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING.  കോഴിക്കോട് കെ എസ് ആർ റ്റി സി ബസ് പുഴയിലേക്ക് മറിഞ്ഞു ,നിരവധിപ്പേർക്ക് പരിക്ക്

Advertisement

2024 ഒക്ടോബർ 08 ചൊവ്വ 2.45 pm

👉കോഴിക്കോട്
പുല്ലൂരാംപാറയിൽ കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

👉ആനക്കാംപെയ്യിൽ- നിന്നും തിരുവമ്പാടിയിലേക്ക് പോയ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

👉ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കായിരുന്നു അപകടം. കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.

👉കളിയാംപുഴയിലേ
ക്കാണ് ബസ്സ് മറിഞ്ഞത്.
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.

👉മുക്കം ഫയർഫോഴ്സ്, പോലീസ് , നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു.