തിരുവനന്തപുരം:
TG 434222 നമ്പർ ടിക്കറ്റിന്
25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍.വയനാട്ടിലാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് 2 ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു.12 കോടി രൂപയാണ് ഒന്നാം സമ്മാനം.