2024 ഒക്ടോബർ 10 വ്യാഴം 4.00 pm
പിണറായി വിജയൻ തന്നെ സി പി എമ്മിലേക്ക് ക്ഷണിച്ചിരുന്നതായി സുരേഷ് ഗോപി,പറ്റില്ല വിജയേട്ടാ എന്ന് പറഞ്ഞു, ചങ്കൂറ്റമുണ്ടെങ്കിൽ ഇല്ലന്ന് പറയട്ടെയെന്ന് സുരേഷ് ഗോപി
മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരിയെ ചൂരൽ കൊണ്ട് അടിച്ച പ്ലേ സ്കൂൾ അധ്യാപിക പിടിയിൽ
മതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കുട്ടിയുടെ ശരീരത്തിൽ ചൂരൽപ്രയോഗത്തിൻ്റെ പാടുകൾ
പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് രാജ്യത്തിൻ്റെ ആദരം,സംസ്കാരം ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
ഹരിയാനയിൽ പരാജയപ്പെട്ടത്
പാർട്ടി താല്പര്യത്തേക്കാൾ ഉപരി
സ്വന്തം താല്പര്യത്തിന് പരിഗണന നൽകിയത് കാരണമെന്ന് രാഹൂൽ ഗാന്ധിയുടെ വിമർശനം
പാലക്കാട് അട്ടപ്പാടി മുള്ളിയിൽ നടുറോഡിൽ കാട്ടാനക്കൂട്ടം, വ്യാപകമായി കൃഷിനശിപ്പിച്ചു.
പി വി അൻവറിൻ്റെ നിലപാടുകൾ ഗവർണ്ണർ ഏറ്റെടുക്കുന്നതായി എം വി ഗോവിന്ദൻ