ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS കോടിപതി കൽപ്പറ്റയിൽ

Advertisement

2024 ഒക്ടോബർ 10 വ്യാഴം 5.30 pm

👉ഓണം ബംബർ ഭാഗ്യവാൻ അൽത്താഫ് വയനാട്ടിലെത്തി. ടിക്കറ്റ് ബാങ്കിലേപ്പിക്കാനുള്ള നടപടികൾ തുടരുന്നു.

👉മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിൻ്റെ സ്മാരകം പൊളിക്കണമെന്ന
കെ എസ് യു വിൻ്റെ ഹർജി ഹൈക്കോടതി തള്ളി

👉നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

👉വ്യവസായ രംഗത്തെ വിപ്ലവം, മനുഷ്യ സ്നേഹിയായ വ്യവസായിരത്തൻ റാറ്റാ ഓർമ്മയായി, ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ സംസ്ക്കാര ചടങ്ങുകൾ വർളിയിൽ

👉ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കിങ് ന് ഇക്കൊല്ലത്തെ സാഹിത്യ നൊബേൽ

👉വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ

👉തിരുവനന്തപുരം മേയർ – കെ എസ് ആർ റ്റി.സി ബസ് ഡ്രൈവർ തർക്കം; പോലീസ് സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി