ന്യൂസ് അറ്റ് നെറ്റ്      BREAKING NEWS          ഹേമാ കമ്മിറ്റി ഇന്ന് സഭയിൽ

Advertisement class="td-all-devices">

2024 ഒക്ടോബർ 11 വെള്ളി, 6.30 am

👉പൂജവെപ്പ്: സംസ്ഥാനത്ത് ഇന്ന് പൊതു അവധി, ബാങ്ക് കളും പ്രവർത്തിക്കല്ല.

👉ഹേമ കമ്മിറ്റി റിപ്പോർട്ടും അനന്തര നടപടികളും ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും, കെ.കെ.രമ അടിയന്തിര പ്രമേയം അവതരിപ്പിക്കും.

👉ഗവർണർ -സർക്കാർ പോര് തുടരുന്നതിനിടെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

👉ചേലക്കര, പാലക്കാട് ഉപതെരഞ്ഞടുപ്പുകളും യോഗം ചർച്ച ചെയ്യും.

👉 തൃശൂർ പൂര വിവാദം ഇന്ന് സി പി ഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും

👉ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും.

👉ബലാത്സംഗ കേസിൽ ഒളിവിൽ പോയ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെ കോട്ടയത്ത് നിന്ന് പോലീസ് പിടികൂടി

👉സമാധന നൊബേൽ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 2.30 ന്, ഫ്രാൻസിസ് മാർപ്പാപ്പ ഉൾപ്പെടെ 286 പേർ പട്ടികയിൽ

👉പശ്ചിമബംഗാൾ ആർ ജി കർ ആശുപത്രിയിൽ ആറ് ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുന്നു.

👉ഉക്റെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.

👉രഞിട്രോഫി ക്രിക്കറ്റ് പുതിയ സീസണിൽ കേരളത്തിൻ്റെ ആദ്യ മത്സരം ഇന്ന്. പഞ്ചാബ് ആണ് എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here