ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS സംവിധായകനെതിരെ കേസ്

Advertisement class="td-all-devices">

2024 ഒക്ടോബർ 11 വെള്ളി 10.00am

👉പീഢന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ മാവേലിക്കര സ്വദേശിനി നൽകിയ പരാതിയിൽ മരട് പോലീസ് കേസ്സെടുത്തു.

👉 നല്ല സ്ഥാനാർത്ഥികളെ കിട്ടിയാൽ പാലക്കാട്ടും ചേലക്കരയിലും മത്സരിപ്പിക്കുമെന്ന് പി വി അൻവർ.

👉സിനിമാ സ്റ്റെലിൽ കള്ളനോട്ടടിച്ച നാല് മലയാളികൾ ഉൾപ്പെട്ട സംഘം ബാംഗ്ലൂരിൽ പിടിയിലായി

👉കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് ആത്മത്യ ചെയ്തു.

👉കോഴിക്കോട് മുക്കത്ത് നിന്ന് കാണാതായ പതിനാല്കാരിയെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി

👉കൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിൽ കൊല്ലപ്പെട്ട സംഭവം, മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ എം എ, സമരം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യം

👉 പരാതി നൽകാനെത്തിയ സഹോദരങ്ങളെ മർദ്ദിച്ച പന്നിയങ്കര സ്റ്റേഷനി നിലെ എഎസ്ഐ ഉൾപ്പെടെ നാല് പോലീസുകാരുടെ മൊഴി എടുക്കും

👉പാറശാല ഷാരോൺ വധകേസിൻ്റെ വിചാരണ ഈ മാസം 15 മുതൽ നടക്കും.

👉 നടൻ ജയറാം നേതൃത്വത്തിൽ പതിനൊന്നാം തവണയും തൃപ്പൂണിത്തുറയിൽ കൊട്ടിക്കയറി പവിഴമല്ലിത്തറമേളം.

👉വർക്കലയിൽ പോലീസ് കാരനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതി ഒരു മാസത്തിന് ശേഷം പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here