ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS   സമാധാന നൊബേൽ നിഹോൺ ഹിദാൻ ക്യോയ് എന്ന ജാപ്പനീസ് സംഘടനയ്ക്ക്

Advertisement

2024 ഒക്ടോബർ 11 വെള്ളി, 2.30 PM

👉ഈ വർഷത്തെ സമാധന നൊബേൽ നിഹോൺ ഹിദാൻ ക്യോയ് എന്ന ജാപ്പനീസ് സംഘടനയ്ക്ക് ലഭിച്ചു.

👉രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ ടാറ്റ ഇനി ടാറ്റ ഗ്രൂപ്പിനെ നയിക്കും.

👉ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്, നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി.

👉തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ചാടിപ്പോയ തടവ് പുള്ളി പുല്ലുവിള സ്വദേശി വിനു പിടിയിലായി.

👉തിരുവനന്തപുരം കല്ലമ്പലത്ത് റമ്പുട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 വയസുള്ള കുഞ്ഞ് മരിച്ചു.

👉കൊച്ചി, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ കെ സി എ നൽകിയ അപേക്ഷ പരിഗണിക്കുന്നതായി മന്ത്രി അബ്ദുൾ റഹിമാൻ,

👉കാസർകോട് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിൻ്റെ മരണം; ആരോപണ വിധേയനായഎസ് ഐ അനൂപിന് സസ്പെൻഷൻ