ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS കൊല്ലൂരിൽ വിദ്യാരംഭത്തിന് തുടക്കം

Advertisement

2024 ഒക്ടോബർ 12 ശനി 6.00 am

👉 വിജയദശമി ; കൊല്ലൂർ മൂകാംബികയിൽ ഇന്ന് പുലർച്ചെ മൂന്ന് മുതൽ വിദ്യാരംഭത്തിന് തുടക്കം, കേരളത്തിൽ നാളെ

👉സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ,ഇടുക്കി തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്

👉ചെന്നയിൽ ട്രയിൻ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു, 9 കോച്ചുകൾ പാളം തെറ്റി.

👉ചെന്നൈ കവരപേട്ടലുണ്ടായ ട്രയിനപകടം സിഗ്നൽ പിഴവ്മൂലം

👉മെയിൻ ലൈനിലൂടെ പോകേണ്ട ട്രെയിനിന് ലൂപ്പ് ലൈനിലൂടെ കടന്ന് പോകാൻ സിഗ്നൽ ലഭിച്ചു.

👉ദർബാംഗ – മൈസൂരു ട്രയിൻ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.

👉ലബനനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുന്നു, നിരവധി പേർ കൊല്ലപ്പെട്ടു.