ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING                   നടൻ ബാല അറസ്റ്റിൽ

Advertisement

2024 ഒക്ടോബർ 14 തിങ്കൾ 7.30 am

👉നടൻ ബാല അറസ്റ്റിൽ

👉സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്

👉മുൻ ഭാര്യ നൽകിയ പരാതിയിൽ
കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്.

👉ബാലയുടെ മാനേജരെയും സഹായിയേയും അറസ്റ്റ് ചെയ്തു