എ ഐ സി സി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും

Advertisement

തൃശൂര്‍.എൻ കെ സുധീർ ഇന്ന് രാജിവയ്ക്കും. എ ഐ സി സി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. എഐസിസിയിൽ നിന്ന് രാജിവെക്കുന്നത് ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാൻ. സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. അൻവറിൻ്റെ DMK സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാലക്കാട്ടെ സ്ഥാനാർഥി ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ്.