2024 ഒക്ടോബർ 17 വ്യാഴം 10.50 am
പി ശശിക്ക് ബിനാമി ഏർപ്പാടുള്ള നിരവധി പമ്പുകളുണ്ടെന്ന് പി വി അൻവർ
സി പി എം പീഢനത്തിനിരയായി എഡിഎംആത്മഹത്യ ചെയ്തതായി അൻവർ
പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാതെ വന്നതാണ് എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണം
ഒരു പൊളിറ്റിക്കൽ സെക്രട്ടറിയെ നാടിൻ്റെ ഗുണ്ടയാക്കി സർക്കാർ മാറ്റുന്നുവെന്ന് അൻവർ
പോലീസ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് പി വി അൻവർ, പോലീസിലെ ചിലർ കൊള്ളസംഘമായി മാറി
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി
കല്ലറയിലെ പ്രാർത്ഥന രാഹൂൽ മാങ്കൂട്ടത്തിനൊപ്പം ചാണ്ടി ഉമ്മൻ എത്തിയില്ല.
ഡോ: പി സരിൻ ഇന്ന് 11.45ന് പത്രസമ്മേളനം നടത്തും,
സി പി എമ്മിന് ലജ്ജയില്ലേ എന്ന് കെ.സുധാകരൻ, സരിൻ്റെ നീക്കങ്ങൾ പരിശോധിച്ച് നടപടിയെന്ന് എം വി ഗോവിന്ദൻ.