ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS        സത്യൻ മൊകേരി വയനാട്ടിൽ സ്ഥാനാർത്ഥി

Advertisement

2024 ഒക്ടോബർ 17 വ്യാഴം, 5.00 pm

👉 സി പി ഐ നേതാവ് സത്യൻ മൊകേരി വയനാട്ടിൽ ഇടത്  സ്ഥാനാർത്ഥി.3 തവണ നാദാപുരം എം എൽ എ ആയിരുന്നു. 2014-ൽ വയനാട്ടിൽ 20,400 വോട്ടുകൾക്ക് പരാജയപ്പെട്ടു.

സി പി ഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി എ ഐ വൈ എഫ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

👉സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപനം നടത്തിയത്.

👉ഡോ.പി ഇടത് സ്വതന്ത്രനായി പാലക്കാട്ട് മത്സരിക്കും, പ്രഖ്യാപനം നാളെ

👉എഡിഎം നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്,

👉 പെട്രോൾ പമ്പിന് കോഴ നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം

👉ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പി പി ദിവ്യയ്ക്കെതിരെ കേസ്സെടുത്തു.