നെറ്റ് പരീക്ഷാഫലം യുജിസി പ്രസിദ്ധീകരിച്ചു

Advertisement

ന്യൂഡെല്‍ഹി. നെറ്റ് പരീക്ഷാഫലം യുജിസി പ്രസിദ്ധീകരിച്ചു. 4970 പേർ JRF യോഗ്യത നേടി. 53,694 പേർ അസിസ്റ്റന്‍റ് പ്രൊഫസർ യോഗ്യത നേടി. PhDക്ക് യോഗ്യത നേടിയത് 1,12,070 പേർ. ugcnet.nta.ac.in എന്നൈ സൈറ്റില്‍ ഫലം ലഭ്യമാണ്