ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS     ബിജെപി സ്ഥാനാർത്ഥികളായി

Advertisement

2024 ഒക്ടോബർ 19 ശനി 7.55 PM

👉പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട്ടിൽ നവ്യ ഹരിദാസ് എന്നിവർ ബി ജെ പി സ്ഥാനാർത്ഥികൾ

👉ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ബി ജെ പി .

👉കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട് സി പി എമ്മിന് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ ആളില്ലെന്ന് പി വി അൻവർ’

👉രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് പിവി അൻവർ.

👉കോഴിക്കോട് കാട്ടിലപ്പടിയിൽ എറ്റി എമ്മിൽ നിന്ന് പണം കവർന്നു. യുവാവിൻ്റെ കണ്ണിൽ മുളക് പൊടി വിതറി കെട്ടിയിട്ട ശേഷം 25 ലക്ഷം കവർന്നതായി പരാതി.

👉കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടേണ്ട അലൈഡ് എയർലൈൻസിൽ ബോംബ് ഭിഷണി.എക്സിലാണ് സന്ദേശം ലഭിച്ചത്.
പരിശോധന തുടരുന്നു.

👉ബോംബ് ഭീഷണി:
വിമാന കമ്പിനി സിഇഒമാരുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം