NewsBreaking NewsKerala ബംഗളുരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ October 19, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ബംഗളുരു. മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്.ബംഗളുരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Advertisement