ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS പ്രശാന്തൻ്റെ മൊഴിയെടുത്തു

Advertisement

2024 ഒക്ടോബർ 19 ശനി, 8.45 PM

👉എഡിഎം കെ .നവീൻ ബാബുവിൻ്റെ മരണം: വിജിലൻസ് ടി വി പ്രശാന്തൻ്റെ മൊഴിയെടുത്തു.

👉ലാൻറ് റവന്യു അസിസ്റ്റൻ്റ് കമ്മീഷണർ എ ഗീതയും കളക്ട്രേറ്റിൽ വെച്ച് പ്രശാന്തൻ്റെ മൊഴി രേഖപ്പെടുത്തി.

👉ബംഗ്ലൂരുവിൽ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18)ആണ് മരിച്ചത്.

👉പാലക്കാട്ട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി.
ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദിൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ രംഗത്ത്

👉ചേലക്കരയിലെ ബിജെപി സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. നിലവിൽ ഗ്രാമ പഞ്ചായത്ത് അംഗം

👉തിരുവനന്തപുരത്ത് പോത്തൻകോട്ട് നവജാത ശിശുവിൻ്റെ മരണം കൊലപാതകമല്ലെന്ന് പോലീസ്, യുവതി പ്രസവിച്ചത് മാസം തികയാതെ, പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here