ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS അൻവറിനെ തള്ളി കോൺഗ്രസ്

Advertisement

2024 ഒക്ടോബർ 2 1 തിങ്കൾ 4.00 pm

👉പി വി ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ ജാതി അധിക്ഷേപത്തിൽ മറുനാടൻ ഷാജൻ സ്ക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

👉ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

👉പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യം. അടുത്ത മാസം 8 ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ ഹാജരാകണമെന്ന് ഹൈക്കോടതി

👉ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺഗ്രസ്

👉പി വി അൻവർ സ്ഥാനാർത്ഥിയെ നിർത്തിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ, ഉപാധികൾ തള്ളി കോൺഗ്രസ്

👉ഉപാധികൾ അൻവർ കൈയ്യിൽ വച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here