ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS  പ്രതിപക്ഷ നേതാവ് പൊട്ടനും, അഹങ്കാരിയുമെന്ന് അൻവർ

Advertisement

2024 ഒക്ടോബർ 2 1 തിങ്കൾ 4.30 pm

👉വി ഡി സതീശന് മറുപടിയുമായി പി വി അൻവർ, പാലക്കാട് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നത് ഡോ.പി സരിനെ ആയിരുന്നു.

👉കോൺഗ്രസ് വോട്ട് ബി ജെ പി ക്ക് പോകും, ഇന്ന് പെട്ടന്ന് പ്രകോപനപരമായി നിലപാടെടുക്കാൻ

👉വി ഡി സതീശൻ്റെ ഇന്നത്തെ പ്രസ്ഥാവന ബിജെപി ജയിച്ചു എന്ന് ഡിക്ലയർ ചെയ്യുകയായിരുന്നു

👉പ്രതിപക്ഷ നേതാവിന് ഇത്ര അഹങ്കാരം പാടില്ല. ഇതിൻ്റെ വില പാലക്കാട്ടും, ചേലക്കരയിലും സതീശൻ കൊടുക്കേണ്ടി വരുമെന്നും പി വി.അൻവർ

👉 ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷ നിലപാടുകൾ എന്താണെന്ന് അൻവർ, ആർ എസ് എസ് ഉം പിണറായിസവും ഒരുപോലെ എതിർക്കപ്പെടണം.

👉പാലക്കാട്ടെ നിലപാട് ബുധനാഴ്ച കൺവൻഷനിൽ പ്രഖ്യാപിക്കും.പ്രതിപക്ഷ നേതാവിൻ്റെ അത്ര ബുദ്ധി എനിക്കില്ലെങ്കിലും സതീശൻ്റെ അത്ര
പൊട്ടനല്ല താനെന്നും അൻവർ.

👉ചേലക്കരയിൽ ഇതുവരെ കാണാത്ത പോരാട്ടം.ഡി എം കെ ജയിക്കുമെന്നും അൻവർ

👉 എഡിഎമ്മിൻ്റെ മരണം: ടി വി പ്രശാന്തനെ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി. ഇതിനായി നിയമോപദേശം തേടിയെന്നും മന്ത്രി

👉എഡിഎംകെ.നവീൻ ബാബുവിൻ്റെ കുടുംബത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ 10ന് സന്ദർശിക്കും

👉 എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ച, ജാമ്യഹർജിയുടെ വിധി വന്ന ശേഷമാകും പോലീസ് നടപടി

👉ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കുട്ടി മെഡിക്കൽ കോളജിൽ

👉സി പി എമ്മിനെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പശ്ചാത്തപിച്ച് പാലാക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി.സരിൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here