കോഴിക്കോട്. ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി ബി മഹേന്ദ്രൻ നായരാണ് വെള്ളയിൽ പോലീസിൽ എത്തി കീഴടങ്ങിയത്. ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രതിയുടെ മൊഴിയെടുത്ത പോലീസ് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകി.കഴിഞ്ഞ ജൂലൈ 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം.ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് ആയ പ്രതി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
Home News Breaking News ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് കീഴടങ്ങി