2024 ഒക്ടോബർ 24 വ്യാഴം, 10.20 AM
പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് 11 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന് പോലീസ്
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ സർക്കാർ ബസിന് തീപിടിച്ചു. ഡ്രൈവർ തക്ക സമയത്ത് ബസ് നിർത്തിയത് കൊണ്ട് വൻ അപകടം ഒഴിവായി.
കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വന്ന ബസിൽ 50 യാത്രാക്കാരുണ്ടായിരു
സ്ത്രീധന പീഢനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരിച്ചത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണം; എ ഗീത ഐഎഎസ് ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപിക്കും
വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
പി വി അൻവർ ആളുകളെ വാടകയ്ക്ക് എടുത്തു. ഇടത് പക്ഷ മണോ ബിജെപിയാണോ മുഖ്യ ശത്രുവെന്ന് പ്രിയങ്ക വെളിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വം
പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി. സരിൻ കെ.കരുണാകരൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.