ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS     റിപ്പോർട്ട് നൽകി

Advertisement

2024 ഒക്ടോബർ 24 വ്യാഴം 9.15 PM

👉എഡിഎംകെ നവീൻ ബാബുവിൻ്റെ മരണം; ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീത ഐഎഎസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

👉17 പേരുടെ മൊഴി രേഖപ്പെടുത്തി.പെട്രോൾ പമ്പിനുളള അനുമതി വൈകിപ്പിച്ചിട്ടില്ല. കൈകൂലി വാങ്ങിയതിന് തെളിവില്ല. പി പി ദിവ്യയ്ക്കെതിരെ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ

👉പാലക്കാട്ട് യുഡിഎഫ് പ്രചാരണത്തിന് എത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ

👉പി വി അൻവറുമായുള്ള തർക്കം :പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തെറ്റായിപ്പോയെന്ന് കെ.സുധാകരൻ, സതീശനും അൻവറും തെറ്റിയത് വിനയായതായും സുധാകരൻ

👉പ്രീയങ്കാ ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയത് 10 പേർ

👉ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം, ഒരു തൊഴിലാളി കൊല്ലപ്പെട്ടു.നാല് സൈനീകർക്ക് പരിക്ക്

👉 ഇടത് മുന്നണി പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചേലക്കരയിൽ

👉ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നു.നിരവധി പേരെ ഒഴിപ്പിച്ചു. പശ്ചിമ ബംഗാളിലും മുന്നൊരുക്കങ്ങൾ.