ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS കണ്ടക്ടറെ അടിച്ചു കൊന്നു

Advertisement

2024 ഒക്ടോബർ 25 വെള്ളി, 9.00 am

👉ടിക്കറ്റ് എടുക്കാത്ത് ചോദ്യം ചെയ്തുണ്ടായ സംഘർഷത്തിൽ ചെന്നെയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രാക്കാരൻ അടിച്ചു കൊന്നു

👉അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം വീണ്ടും ഉയർത്തും, കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

👉കുറു മാറാൻ രണ്ട് എം എൽ എ മാർക്ക് 100 കോടി തോമസ് കെ തോമസ് എംഎൽഎ വാഗ്ദാനം ചെയ്തതായി ആരോപണം.

👉താൻ ശരത് പവാറിനൊപ്പമെന്നും ഉച്ചയ്ക്കു മാധ്യമങ്ങളെ കാണുമെന്നും തോമസ് കെ തോമസ്

👉കോഴ ആരോപണം പണം ചർച്ച ചെയ്യാൻ 29 ന് എൻസിപി ആലപ്പുഴ ജില്ലാ നേതൃയോഗം വിളിച്ചു.

👉പണം നൽകി മന്ത്രിയാകുന്ന പണി ഇടത് മുന്നണിയിൽ നടക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

👉ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം എൽ എ, മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു എം എൽ എ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here