ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS                 സി പി എം അടിയന്തിര സെക്രട്ടറിയറ്റ് നാളെ

Advertisement

2024 ഒക്ടോബർ 25 വെള്ളി 10.15 PM

👉സി പി എം അടിയന്തര സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നാളെ തൃശൂരിൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളും പങ്കെടുക്കും.പി പി ദിവ്യയ്ക്കെതിരായ നടപടികൾ ആലോചിക്കും

👉തൃശൂർ ചാലക്കുടി പത്തടിപ്പാലത്ത് തെയില കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം,

👉ഐ എസ് എല്ലിൽ ബെംഗ്ലൂരു എഫ് സിക്കെതിരെ കേരള ബ്ലാസ് റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി.

👉 പാർട്ടി സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി കോഴ വിവാദത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദൻ

👉പാലക്കാട്ട് കോൺഗ്രസ് വിമതൻ
ഷാനിബ് ഇടത് സ്ഥാനാർത്ഥി പി സരിന് പിന്തുണ നൽകി.

👉 എഡിഎം നവീൻ ബാബുവിൻ്റെ മരണം, ഗൂഢാലോചന, ബെനാമി ഇടപാട് എന്നിവ അന്വേഷിക്കാൻ കണ്ണൂർ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 6 അംഗ സംഘം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here