ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS   ദിവ്യയുടെ അറസ്റ്റ്: മാധ്യമങ്ങളുടെ പങ്ക് ജനാധിപത്യവിരുദ്ധമെന്ന് സി പി എം

Advertisement

👉നീലേശ്വരം വെടിക്കെട്ടപകടം. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.8 പേരുടെ നില ഗുരുതരം.

👉ദിവ്യയുടെ അറസ്റ്റ് മാധ്യമങ്ങളുടേത് ജനാധിപത്യ വിരുദ്ധ നിലപാടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ദിവ്യയ്ക്കെതിരായ പാർട്ടി നടപടി മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലന്നും ഗോവിന്ദൻ

👉കോടതി ഉത്തരവിൽ വന്ന മൊഴി ശരിവെച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ

👉രേണുകാ സ്വാമി വധ കേസ്: നടൻ ദർശൻ രാമന് ഇടക്കാല ജാമ്യം

👉മേയർ – ഡ്രൈവർ തർക്കം. കെ എസ് ആർറ്റിസി ഡ്രൈവർ യെദുവിൻ്റെ പരാതിയിൽ വിധി ഇന്ന്

👉സേലത്ത് യുവതിയെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയ സംഭവം; ബംഗ്ലൂരു സ്വദേശികളായ
അശ്വതി പാട്ടിൽ ഭർത്താവ് അഭിനവ് സാഹു എന്നിവർ പിടിയിലായി.

👉 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ റാബിസ് വാക്സിൻ എടുത്തതിനെ തുടർന്ന് തകഴി സ്വദേശിയായ വീട്ടമ്മ ഗുരുതരാവസ്ഥയിൽ.ചികിത്സാ പിഴവെന്നാരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.

👉എ ഡി എമ്മിൻ്റെ മരണം: പാർട്ടി കുടുംബത്തിനൊപ്പമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി,

👉കണ്ണൂരിൽ പുതിയ എഡിഎമ്മായി കൊല്ലം സ്വദേശി പത്മ ചന്ദ്രകുറുപ്പ് ചുമതലയേറ്റു.