നവീന്‍ബാബുവിന്‍റെ ഒഴിവില്‍ പുതിയ എഡിഎം കൊല്ലം സ്വദേശി

Advertisement

കണ്ണൂര്‍. നവീന്‍ബാബുവിന്‍റെ ഒഴിവില്‍ പുതിയ എഡിഎം കൊല്ലം സ്വദേശി. പത്മചന്ദ്രക്കുറുപ്പ് ആണ് പുതിയ എഡിഎം. നവീൻ ബാബു ചെയ്തതെല്ലാം നിയമപരമായാണ് ; അത്തരം നടപടികൾ തുടരും. വിവാദങ്ങൾ ബാധിക്കില്ല. പ്രതീക്ഷയോടെയാണ് ചുമതലയേറ്റത്.ചുമതലേൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല.23നാണ് കൊല്ലത്തു നിന്ന് വിടുതൽ കിട്ടിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here