അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാർ പുലര്‍ച്ചെ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചു കയറി

Advertisement

ചടയമംഗലം. കർണ്ണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചു കയറി.ഇന്ന് പുലർച്ചെ 3മണിയ്ക്കാണ് അപകടം.ഗുരുതര പരിക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന ബസ് ഇടിക്കാതിരിക്കാൻ വേണ്ടി വാഹനം മാറ്റിയ പോയപ്പോഴാണ് അപകടം ഉണ്ടായതെന്നു ഡ്രൈവർ.ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് അപകടം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here