എം ആർ അജിത്കുമാറിന് മെഡലില്ല

Advertisement

തിരുവനന്തപുരം. എം.ആർ അജിത്കുമാറിന് മെഡലില്ല. അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്നു DGPയുടെ ഓഫീസ്. DGP ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച ശേഷം മെഡൽ വിതരണം മതിയെന്നും DGP. ഡിജിപിക്ക് വേണ്ടി പോലീസ് ആസ്ഥാനത്ത് നിന്ന് AIG യാണ് ഉത്തരവ് പുറത്തിറക്കിയത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വിവരം. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണം ചെയ്യുന്നത് നാളെ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിലാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here