പാലക്കാട്.കൊടകര കുഴൽപണ കേസിലെ വെളിപ്പെടുത്തൽ.കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ല. താനാണ് ഇതിന് പിന്നിലെങ്കിൽ സുരേന്ദ്രൻ തെളിയിക്കണം.തെളിയിച്ചാൽ പറയുന്ന ജോലി ചെയ്യാം. എൻ്റെ പി ആർ ജനങ്ങളാണ്.
വിവരങ്ങൾ പുറത്ത് വരുന്നത് ബി.ജെ പി യിലെ വിഭാഗിയത കാരണം.അതിൽ തനിയ്ക്ക് എന്ത് ബന്ധം?.കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും രാഹുൽ.