പൊതുജീവിതം അവസാനിപ്പിക്കുന്നു, സച്ചിദാനന്ദൻ

Advertisement

ന്യൂഡെല്‍ഹി. പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. മറവിരോഗം ബാധിച്ചതിനെ തുടർന്ന് പതിയെ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരും. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയിൽ എന്നും കവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisement