സ്കൂൾ കായികമേള,രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം

Advertisement

കൊച്ചി.കേരള സ്കൂൾ കായികമേള, രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം

ഗെയിംസിൽ 848 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. ഗെയിംസിൽ കണ്ണൂർ രണ്ടും തൃശ്ശൂർ മൂന്നും സ്ഥാനങ്ങളിൽ. അക്വാടിക്സിലും തിരുവനന്തപുരം അക്വാട്ടിക് മത്സരങ്ങളിൽ 333 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്

ഇന്ന് 8 റെക്കോർഡുകൾ എല്ലാ റെക്കോർഡുകളും അക്വാട്ടിക്സിൽ സബ് ജൂനിയർ ബോയ്സ്-ബ്രെസ്റ്റ് സ്ട്രോക്ക്:
പി.പി. അഭിജിത്ത്, ഗവ. എച്ച് എസ് എസ്, കളശേരി, എറണാകുളം

ജൂനിയര്‍ ബോയ്സ്-ഫ്രീ സ്‌റ്റൈല്‍:
മോന്‍ഗാം തീര്‍ഥു സാംദേവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ,് തിരുവനന്തപുരം

ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
ആര്‍. വിദ്യാലക്ഷ്മി, ഗവ. എച്ച് എസ് എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
നടകുടിതി പാവനി സരയു, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം

സീനിയര്‍ ബോയ്സ്-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍:
ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം

200 മീറ്റര്‍ ബാക്ക് സ്ട്രോക്ക്:
എസ്. അഭിനവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം

സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
നാദിയ ആസിഫ്, ഗവ. എച്ച് എസ് എസ് കളമശ്ശേരി, എറണാകുളം
എം.ആര്‍. അഖില, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം

Advertisement