കലക്ട്രേറ്റ് ബോംബ് സ്ഫോടന ക്കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം

Advertisement

കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന ക്കേസിൽ 3 പ്രതികൾക്ക് ജീവപര്യന്തം ‘

വിവിധ വകുപ്പുകളിലാണെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പ്രതികളായ അബ്ബാസ് അലി, ഷം സൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരെ ആണ് പ്രിൻസിപ്പൽ സെഷൻസ് കോടനി ശിക്ഷിച്ചത്. 2016ലോണ് കേസിന് ആസ്പദമായ സംഭവം. രാജ്യത്ത് പലയിടത്തും സ്ഫോടനം നടത്തിയ കേസ് എൻ ഐ എ ആണ് അന്വേഷിച്ചത്.